a

മാവേലിക്കര: റിട്ട.മുനിസിപ്പൽ ജീവനക്കാരി കൊറ്റാർകാവ് കുളത്തിന്റെ പടീറ്റതിൽ പാപ്പി (76) നിര്യാതയായി. മക്കൾ: സാവിത്രി, വിനോദ്. മരുമക്കൾ: രാമകൃഷ്ണൻ, ജയശ്രീ. സഞ്ചയനം 28ന് രാവിലെ 7.30ന്.