പട്ടോളിമാർക്കറ്റ് : പുതിയവിളവടക്ക് പുത്തൻകണ്ടത്തിൽ പരേതനായ ദിവാകരന്റെ മകൾ വിജയമ്മ (58) നിര്യാതയായി. മാതാവ്: ജാനകി. സഹോദരങ്ങൾ: ഉദയമ്മ, പരേതനായ വിജയൻ, വിനോദ്, വിനേഷ്, പരേതനായ വിനു. സഞ്ചയനം 30ന് രാവിലെ 8ന്.