a

മാവേലിക്കര: ചെറുകുന്നം വൈരപ്പുറത്ത് പരേതനായ കുഞ്ഞുപിളളയുടെ ഭാര്യ കല്യാണി (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ ശാന്തമ്മ, തമ്പി, മണിയമ്മ, ഇന്ദിരാമ്മ, കോമളം, രാജൻ, മോഹനൻ, പരേതനായ സദാശിവൻ. മരുമക്കൾ: ലക്ഷ്മിദേവി, ഗോപി, തങ്കമ്മ, പ്രസന്നൻ, രമേശ്, ശോഭ, പത്മിനി, പരേതനായ ഗോപാലൻ. സഞ്ചയനം 11ന് രാവിലെ 8ന്.