ambujakshan

ഭഗവതിപ്പടി : മേനാമ്പള്ളി ലളിതാഭവനിൽ അംബുജാക്ഷൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശങ്കരിയമ്മ. മക്കൾ: ഉഷ, ലത, ലളിത. മരുമക്കൾ: രാമകൃഷ്ണൻ, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.