ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം ഇല്ലത്തു ചിറയിൽ ശിവാനന്ദൻ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.സഞ്ചയനം ഡിസംബർ 1 ന് രാവിലെ 10ന്. ഭാര്യ ലീലമ്മ. മക്കൾ: പ്രമീള, പ്രദീപ്, ദിലീപ്, ദീപ.മരുമക്കൾ :ലാൽ കുമാർ, ഗംഗാ ഭായി, സജിത, ജയരാജ്.