photo

ചേർത്തല:മുനിസിപ്പൽ 28-ാം വാർഡിൽ ചെത്തിക്കാട്ട് വീട്ടിൽ പരേതനായ രാമചന്ദ്രപ്പണിക്കരുടെ (പ്രീതാ കേഫ്) ഭാര്യ തങ്കം(80)നിര്യാതയായി.മക്കൾ:അനിൽകുമാർ,പ്രീതി,പരേതനായ ജയശങ്കർ.മരുമക്കൾ:ജ്യോതി ജയശങ്കർ,ഉഷ,ശശികുമാർ.