അരൂർ:ചന്തിരൂർ വടക്കേമുറിയിൽ പരേതനായ വി.എ മൂസാഹാജിയുടെ മകൻ ഉബൈദുള്ള(43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചന്തിരൂർ ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സിമി. മക്കൾ: മുഹമ്മദ് ആസിഫ്, മുഹമ്മദ് അർഹം, ഉമ്മുക്കുൽസു