തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 5-ാം വാർഡ് കരേത്തറ വീട്ടിൽ അമ്മുക്കുട്ടി (85) നിര്യാതയായി.മക്കൾ: ഭാസുര, ഭദ്രൻ, ജയസന്തൻ, ഷൈലജ, അജിത, അജയൻ മരുമക്കൾ: ജോസ്, കനക , ഗീത, ചിദംബരൻ, സന്തോഷ്, സീമ.