obit

കായംകുളം: തെക്കേമങ്കുഴി ശ്രീപത്മം വീട്ടിൽ പരേതനായ അയ്യപ്പൻപിളളയുടെ മകൾ പത്മശ്രീ (45) നിര്യാതയായി. മാതാവ് തുളസിയമ്മ.സഹോദരങ്ങൾ പത്മകുമാർ,പത്മജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.