കായംകുളം ∙ പുതുപ്പള്ളി കൂട്ടുംവാതുക്കൽ പാലത്തിന്റെ ശിലാഫലക ത്തിൽ നിന്ന്
സി.പി.ഐ നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപണം. എൽ.ഡി.എഫ് കൺവീനർ എൻ.സുകുമാരപിള്ള, സെനറ്റ് അംഗം അഡ്വ. എ. അജുകുമാർ എന്നിവരുടെപേര് ഒഴിവാക്കിയത് ബോധപൂർവ്വമാണന്ന് സി.പി.ഐ നേതാക്കൾ ആരോപിച്ചു