ആലപ്പുഴ : മുല്ലയ്ക്കൽ റെഡ്യാർ കോമ്പൗണ്ടിൽ പരേതനായ സുന്ദരം അയ്യരുടെ ഭാര്യ കെ.പി. മീനാക്ഷി അമ്മാൾ (93) നിര്യാതയായി.
മക്കൾ: സുബ്ബലക്ഷ്മി, അന്നപൂർണി, പരേതയായ സരസ്വതി, പരേതനായ പരമേശ്വരൻ. മരുമക്കൾ: പരേതനായ ശങ്കര അയ്യർ, ഹരിഹര അയ്യർ, മുരുഗൻ.