ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് ഉത്സവം അലങ്കോലമാക്കാൻ പി.ഡബ്ല്യു.ഡിയും നഗരസഭയും നടത്തുന്ന ആസൂത്രിത നീക്കത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, കെ.പി. സുരേഷ് കുമാർ,എൻ.ഡി.കൈലാസ്, പി. കണ്ണൻ എന്നിവരും സംസാരിച്ചു.