കായംകുളം: എസ്.എൻ.ഡി.പി യോഗം പുതിയവിള തെക്ക് പട്ടോളിമാർക്കറ്റ് 288-ാം നമ്പർ ശാഖ

ഭാരവാഹികളായി ഉദയൻ ഉദയാലയം (പ്രസിസന്റ്), ശ്രീനിവാസൻ സ്വാതി ( വൈസ് പ്രസിഡന്റ്), പി. മുരളീധരൻ വൈഷ്ണവം (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.