അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ കുരുട്ടൂർ ,ഒറ്റപ്പന, പുന്തല, പുത്തൻനട, കഞ്ഞിപ്പാടം, കവല, അറുന്നൂറ്, നാലു പാടം, കാട്ടുകോണം, ഭാരത് ഫുഡ്, കാക്കാഴം കരയോഗം, കമ്പിവളപ്പ്, പള്ളിക്കാവ്, സിസ്കോ, അയ്യൻ കോയിക്കൽ, കരൂർ, പായൽക്കുളങ്ങര, പൊലീസ് സ്റ്റേഷൻ, തൈച്ചിറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷൻ പരിധിയിൽ കളരി ക്ഷേത്രത്തിന് തെക്കുഭാഗം, കളത്തട്ട് യു.പി.എസ് പരിസരം, മുസ്ലിം സ്കൂൾ എന്നിവിടങ്ങിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും കുറവൻതോട്, കുഴിയിൽ, പോപ്പുലർ ഐസിന്പടിഞ്ഞാറു ഭാഗം, ടി.കെ.പി, ഹ ബാബിൻ, ഷൈന ഐസ്, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും