photo

ആലപ്പുഴ: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും റിട്ട. റവന്യൂ ഇൻസ്പെക്ടറുമായ ആശ്രമം വാർഡിൽ ഷാനിയാ ഭവനിൽ എം.മംഗളാനന്ദൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ കെ.സി.രേവമ്മ. മക്കൾ: എം.ഷാനിയ(ബംഗളൂരു), എം.ഷെറി (ആർ.സി.സി തിരുവനന്തപുരം), എം.ഷാൻ (കേരളകൗമുദി, ആലപ്പുഴ യൂണിറ്റ്). മരുമക്കൾ വി.എസ്.യാഷിൻ(ബംഗളൂരു), നിധിൻ ബോസ് (കുവൈറ്റ്), എസ്.രശ്മി. സഞ്ചയനം ഡിസംബർ ഒന്നിന് രാവിലെ 10ന്.