gouri

ഓച്ചിറ: വരവിള കുറ്റിയിടത്ത് പരേതനായ രാഘവന്റെ ഭാര്യ ഗൗരി (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. മക്കൾ: രാധമ്മ, രമ, ലീല, സുധാകരൻ (കോൺഗ്രസ് ക്ലാപ്പന മണ്ഡലം പ്രസിഡന്റ്, കെ.പി.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം, റിട്ട. അദ്ധ്യാപകൻ എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന), സതിയമ്മ. മരുമക്കൾ: പരേതനായ ശിവദാസൻ, പരേതനായ പ്രഭാകരൻ, പരേതനായ ശിവൻകുട്ടി, അനിത (ടീച്ചർ, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന), രാജൻ (ഖത്തർ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 ന്