തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ, വേതനം ബാങ്ക് വഴി വിതരണം ചെയ്യുന്നതിലേക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും മറ്റു രേഖകളുമായി 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ പഞ്ചായത്തിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു