thomas-saria

മുട്ടാർ : വൈപ്പിശ്ശേരിയിൽ തോമസ് സ്‌കറിയ (കറിയാപ്പിച്ചായൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുട്ടാർ അമലോത്ഭവ ഇടവക ദേവാലയ (ഗൊവേന്തപള്ളി) സെമിത്തേരിയിൽ . ഭാര്യ : പരേതയായ ഏലിക്കുട്ടി. മക്കൾ: ബേബിച്ചൻ (കൽപ്പാക്കം അണുശക്തി കേന്ദ്രം), ജോളിമ്മ (എസ്.ബി.ഐ, ഇലവുംതിട്ട), റെജി, ഷോളി (പോരൂക്കര സ്‌കൂൾ, ചമ്പക്കുളം), പരേതനായ ഷാജി. മരുമക്കൾ: ആനി , ജോസ് (റിട്ട. ഇന്ത്യൻ ബാങ്ക് ), സോയ, ബിജി (ജയം ഇലക്ട്രിക്കൽസ്).