കായംകുളം: പുളളിക്കണക്ക് മുതിരത്തറയിൽ (തിരുവാതിര ) അജിയുടെ മകൻ അശ്വേഷ് (21 ) ചെന്നൈയിൽ ഷോക്കേറ്റ് മരിച്ചു. കഴിഞ്ഞ മൂന്നു മാസമായി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു എ.ഐ.എസ്.എഫ്.മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മേഖല കമ്മറ്റി അംഗവുമായിരുന്നു. അജിതയാണ് മാതാവ്: സഹോദരി : അശ്വനി.