ഹരിപ്പാട്: മുതുകുളം പഞ്ചായത്ത് 7ാം വാർഡിലുള്ളവർ സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കുന്നതിന് മസ്റ്ററിംഗ് നടത്താൻ ഇന്ന് രാവിലെ 9 മുതൽ 4 വരെ കുമാരനാശാൻ സ്കൂളിൽ എത്തണമെന്ന് വാർഡംഗം ബി.എസ് സുജിത്ത് ലാൽ അറിയിച്ചു.