ഹരിപ്പാട്: മുതുകുളം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിച്ചു. മാനേജർ എസ്.കെ അനിയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു, എസ്.കെ ജയകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.പ്രദീപ് എന്നിവർ സംസംരിച്ചു.