thomas-eppan

പരുമല: കുറ്റിക്കാട്ടിൽ തോമസ് ഈപ്പൻ (കുഞ്ഞുമോൻ-77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റിബേക്കാമ്മ.മക്കൾ: ബിജോയി (ഒമാൻ), ബീന, ബിനോയി (ഇരുവരും കാലിഫോർണിയ). മരുമക്കൾ: മറിയം,ചെറിയാൻ എബ്രഹാം ,റിബേക്ക (കാലിഫോർണിയ).