vb

ഹരിപ്പാട്: പിലാപ്പുഴ പരിയാരത്ത് കളീക്കൽ (പണ്ടാരത്തിൽ) മുരളീധരന്റെ മകൻ മനോജ് മുരളീധരൻ (29) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: ഗീത.