thiruvanvandoor

മന്നാർ: പ്രളയത്തിൽ തകർന്ന തിരുവൻവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചുറ്റുമതിലിന്റെ പുനർനിർമ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ പറഞ്ഞു.