photo

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്തിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ് വിതരണം പ്രസിഡന്റ് എസ്.വി.ബാബു ഉദ്ഘാടനം ചെയ്തു. .വൈസ് പ്രസിഡന്റ് ഗീതാ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.യു.ജി.ഉണ്ണി,സി.ആർ.ബാഹുലേയൻ,ഇന്ദിര,അനീകുരീക്കാട്,സീനാ പ്രേം എന്നിവർ സംസാരിച്ചു. രാധാകൃഷ്ണക്കുറുപ്പ് സ്വാഗതവും കെ.ജി.ശ്രീദേവി നന്ദിയും പറഞ്ഞു.