ചേർത്തല:ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ ടാലി,ബ്യൂട്ടിഷ്യൻ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സിയാണ് യോഗ്യത.അപേക്ഷ ഫാറം സെന്ററിൽ നിന്ന് നേരിട്ട് ലഭിക്കും.4 വരെ അപേക്ഷ സ്വീകരിക്കും.ഫോൺ:9497801275.