കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ചിറക്കടവം4258-ാംനമ്പർ ശാഖയിലെ വൃശ്ചിക ചിറപ്പ് സമാപനചടങ്ങുകൾക്ക് യൂണിയൻ കൺവീനർ പി.പ്രദീപ് ലാൽ ഭദ്രദീപം തെളിയിച്ചു. പനയ്ക്കൽദേവരാജൻ,കെ.സുധീർ ദത്ത്, എൻ.രമേശൻ, സുനിൽകണിയാംപറമ്പിൽ, ബാബു കലവറ,സുരേ ന്ദ്രൻ, ഷാജി, സജികുമാർ, ലളിതമ്മ, ഓമന അനിൽ,ചന്ദ്രലേഖ,പ്രശോഭ തുടങ്ങിയവർ നേതൃത്വം നൽകി.