മാവേലിക്കര : അംഗൻവാടി പ്രവർത്തകർക്ക് സ്മാർട്ട് ഫോൺ നൽകുന്നതിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവ്വഹിച്ചു.