ഹരിപ്പാട്: ജമാ അത്ത് ഇസ്ലാമി ഹരിപ്പാട് ഏരിയ വനിത കൺവീനറും എം.എസ് നാസറുദ്ദീന്റെ ഭാര്യയുമായ കുമാരപുരം ചാവടിയിൽ (തയ്യിൽ) പി.ഹഫ്സ (66) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹസനുൽ ബന്ന (യു.എ.ഇ), മുഹമ്മദ് ഖലീൽ, സുമയ്യ, സുറയ്യ. മരുമക്കൾ: നാസർ, സോഫിയ, സൈത്തുൻ ,ഫസലുറഹ്‌മാൻ.