annamma

കറ്റാനം : തെക്കേക്കുറ്റിയിൽ പാപ്പിയുടെ (വിമുക്തഭടൻ) ഭാര്യ അന്നമ്മ (68-ഒാമന) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബിനു, ബിജി. മരുമക്കൾ: ബേബിക്കുട്ടി, ബിൻസി, ജിജി.