ഹരിപ്പാട് : നങ്ങ്യാർകുളങ്ങര താനോലിൽ വടക്കതിൽ പരേതനായ പുരുഷന്റെ ഭാര്യ ജാനകി (87) നിര്യാതയായി. സംസ്കാരം:ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻകുട്ടി, ഓമന,രാധാമണി, രഘുനാഥൻ,രാജമ്മ. മരുമക്കൾ: രമ,സോമൻ, രമാഭായ്, ഗോപാലകൃഷ്ണൻ.സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.