മാവേലിക്കര: കാട്ടുവള്ളിൽ ക്ഷേത്രസന്നിധിയിൽ സത്സംഗം 30ന് വൈകിട്ട് 3ന് നടക്കും. സ്വാമി ശിവതീർത്ഥൻ നയിക്കുന്ന പഠനശിബിരം നടക്കും.