ishaumma

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 18 -ാം വാർഡ് തോപ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ റസാഖിന്റെ ഭാര്യ ഐഷാ ഉമ്മ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ ഒൻപതിന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ.
മക്കൾ:പരീത് കുഞ്ഞ്,അഷറഫ് (കേന്ദ്ര അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ),നബീസത്ത്,ലത്തീഫ്(കെ.എസ്.എഫ്. ഇ, അമ്പലപ്പുഴ),പരേതരായ കുഞ്ഞുമോൻ, ബീവിക്കുഞ്ഞ്.മരുമക്കൾ:ജമീല,ഐഷ,ബീമ (റിട്ട: ഹെഡ്മിസ്ട്രസ്),സെമീന(കെ.എസ്.ഇ.ബി, തൃശൂർ), പരേതനായ ഹംസ.