ചാരുംമൂട് :കേന്ദ്രീയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ താമരക്കുളം കിഴക്കേമുറി അൻസൂഭവനത്തിൽ എം.ബാലൻ (69) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബി.അനീഷ്, ബി.സുനീഷ്. മരുമക്കൾ: അൻജു, ദീപ്തി.