thajudeen

കായംകുളം : കേരള കോൺഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) സംസ്ഥാന കമ്മിറ്റി അംഗം പുതിയിടം വരമ്പത്ത് വീട്ടിൽ താജുദീൻ (68) നിര്യാതനായി. ഭാര്യ : ലൈലാബീവി. മക്കൾ : നൗഫൽ, അമീർ. മരുമക്കൾ റുബിയ, സബിഹ