ouseph-george

എടത്വ: മരിയാപുരം കറുകയിൽ വെട്ടിയിൽ ഔസേഫ് ജോർജ് (ജോർജുകുട്ടി,74) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മറിയാമ്മ. മകൾ. പ്രീത (സ്റ്റാഫ് നഴ്‌സ്, സൗദി അറേബ്യ). മരുമകൻ. ജോസ് ജെ. വെട്ടിയിൽ (അദ്ധ്യാപകൻ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, എടത്വ)