muhammed-sali

ആലപ്പുഴ: സീവ്യൂ വാർഡിൽ ചിന്നതോപ്പിൽ പരേതനായ ഹമീദ് ബാവയുടെ മകൻ എച്ച്.മുഹമ്മദ് സാലി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സനോജ് (പുന്നപ്ര പഞ്ചായത്ത്), ഫൈറൂസ്, മരുമക്കൾ: ബബിത അഷറഫ്, പി.എസ്.എം ഹുസൈൻ (എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി).