sharifa-beevi

കായംകുളം: കൊറ്റുകുളങ്ങര വേലിപ്പുഴക്കൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഷരീഫാ ബീവി (95) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് കുറുങ്ങാട് മുസ്ളിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഖദീജാ ബീവി, ഫാത്തിമാ കുഞ്ഞ്, സലീക്കത്ത് ,ജുബൈരിയത്ത് ,സീനത്ത് ,റഹിയാനത്ത് , ഷീജ ( നഗരസഭ കൗൺസിലർ) , സഫിയ, ജബ്ബാർ കുട്ടി (റിട്ട.അദ്ധ്യാപകൻ), അബ്ദുൾ സലാം. മരുമക്കൾ: മൈതീൻകുഞ്ഞ് , ഹസൻകുഞ്ഞ് , ജുനൈദ് , സാലുദീൻ , റഷീദ് ,നാസർ ,ഷാഹുൽ ഹമീദ് , മഹമൂദ് സൂര്യ , റഫീക്ക (റിട്ട. അദ്ധ്യാപിക ), ലത്തീഫ.