കായംകുളം : റിട്ട. അഗ്രികൾച്ചറൽ ഓഫീസർ റൂബി മൻസിലിൽ ഷംസുദ്ദീൻ (80) നിര്യാതനായി. കായംകുളം മുഹിദീൻ പള്ളി സെക്രട്ടറിയായിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: റൂബി, റെസി, മുഹമ്മദ് റിയാസ്. മരുമക്കൾ: സക്കീർ, ഷഫീഖ്, തസ്‌നി (മാനേജർ, ഓറിയന്റൽ ബാങ്ക് ഒഫ് കോമേഴ്‌സ്, ചെങ്ങന്നൂർ)