വള്ളികുന്നം: ശസ്ത്രക്രിയയെ തുടർന്ന് മാനസിക വിഭ്രാന്തിയിലായിരുന്ന വീട്ടമ്മ വീട്ടിൽ തൂങ്ങിമരിച്ചു. വള്ളികുന്നം ശില്പ സദനത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ ജയശ്രീ (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. മകൾ: ശില്പ,