ചേന്നംകരി : പരുത്തിപ്പള്ളി ലക്ഷ്മണൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ലൈജു, ബൈജു, നൈജു. മരുമക്കൾ: ലീന, ഹേമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.