കായംകുളം: കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നൂറാം വാർഷികാഘോഷം സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് കെ.പി.എ.സിയിൽ നടക്കും.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും .മന്ത്രി. പി.തിലോത്തമൻ.ടി.പുരുഷോത്തമൻ. എൻ.സുകുമാരപിള്ള,പി. പ്രസാദ് തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് അറിയിച്ചു.