bdn

ഹരിപ്പാട് : എരിക്കാവ് മഠത്തിൽ പടീറ്റതിൽ ചെല്ലമ്മ (83) നിര്യാതയായി. മക്കൾ : വിജയമ്മ, പങ്കജാക്ഷി, ഇന്ദിര, ബിജു. മരുമക്കൾ : വിജയൻ, രാജേന്ദ്രൻ, സുഖദേവ്, ബിജി. സഞ്ചയനം ഡിസംബർ 5ന് രാവിലെ 9ന്.