thresyamma-varghese

കലവൂർ : ആമ്പൽകണ്ടത്തിൽ പരേതനായ കൃഷി ശാസ്ത്രജ്ഞൻ പി.സി. വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (71-തങ്കമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കലവൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ . മക്കൾ: എ.വി.സുനിൽ (ലിറ്റിൽ ഫ്ളവർ നഴ്സറി, കലവൂർ), മിനി (മാതാ സ്കൂൾ തുമ്പോളി), എ.വി. അനിൽ (ഡെയർ, പീരുമേട്). മരുമക്കൾ: ഡെയ്സി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് കലവൂർ), പോൾ (ഗവ.എൻജിനിയറിംഗ് കോളേജ് തൃശൂർ), മെർലിൻ (പി.ആർ.ഒ. സി.എച്ച്.സി മണിപ്പെരിയാർ)..