omanaamma

കായംകുളം: ചേരാവള്ളി ചെങ്ങളിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഓമനയമ്മ (82) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ സുശീലാമ്മ, വിജയലക്ഷ്മിയമ്മ. മരുമക്കൾ വി.ശിവദാസ്, പരേതനായ പരമേശ്വരൻ നായർ. സഞ്ചയനം ഡിസംബർ 5ന്