മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനു ഭവനത്തിൽ മോഹൻകുമാർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗിരിജ. മക്കൾ: വിനു മോഹൻ, പ്രീത. മരുമക്കൾ: ഒ.എസ്.സുമേഷ്, ബിജില.