rajamma

ചെട്ടികുളങ്ങര : കണ്ണമംഗലം വടക്ക് പുത്തൂരേത്ത് കിഴക്കതിൽ കാർത്തികേയന്റെ ഭാര്യ രാജമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാർത്തികപ്പള്ളി ഐ.പി.സി ഗിൽഗാൽ സെമിത്തേരിയിൽ. മക്കൾ: വിശാൽ, ആയുഷ്, പൂജ