ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പത്മാലയത്തിൽ(കളത്തിൽ) പരേതനായ കൊച്ചുകൊച്ചിന്റെ ഭാര്യ പ്രസന്ന(67)നിര്യാതയായി.മക്കൾ:ബിസ്മി,ജിസ്മി.മരുമക്കൾ:മധു,ഗിരീഷ്.