ചേർത്തല:തുറവുർ പഞ്ചായത്ത് 12-ാം വാർഡ് കുറുക്കൻ ചന്ത പള്ളത്തുപറമ്പിൽ ഹരിദാസിന്റെ ഭാര്യ സുകന്യ(66,അംഗൻവാടി ടീച്ചർ ) നിര്യാതയായി.മക്കൾ:ഹരിത,സരിത.മരുമക്കൾ:സജീവ് കുമാർ,ശ്രീകുമാർ.