ആലപ്പുഴ: പാലസ് വാർഡ് മുക്കവലയ്ക്കൽ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ നേതൃ പരിശോധനയും രക്തപരിശോധനയും ഇന്ന് രാവിലെ 8 മുതൽ കളത്തിൽപറമ്പിൽ നടക്കും. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.